സിനിമ
പൂനം കൌറിനെ മലയാളത്തിലേക്ക് കൊണ്ടുവരുമ്പോള്‍ അതിത്ര പുലിവാലാകുമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനോ യംഗ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജോ കരുതിയില്ല. ‘ദി ത്രില്ലര്‍’ എന്ന തന്‍റെ സിനിമയില്‍ മലയാളത്തിനു പുറത്തുനിന്നൊരു നായിക വേണമെന്ന് മാത്രമായിരുന്നു ഉണ്ണികൃഷ്ണന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍ കണക്കുകൂട്ടല്‍ എല്ലാം തെറ്റിച്ച് ഒടുവില്‍ നായികാസ്ഥാനത്തു നിന്ന് പൂനം കൌര തുടര്‍ന്നു വായിക്കുക
|
ജ്യോതിഷം
മേടക്കൂറ് : അശ്വതി, ഭരണി, കാര്‍ത്തിക 1/4
ആരോഗ്യകാര്യങ്ങളില്‍ അല്‍പം ശ്രദ്ധ വേണ്ടതാണ്. വിവാഹപങ്കാളിയുടെ കാര്യത്തിലും ശ്രദ്ധ പതിപ്പിക്കേണ്ടി വരും. മാനസിക കരുത്ത് ആര്‍ജ്ജിക്കും. കര്‍മ്മസംബന്ധമായി നിരവധി സമ്മര്‍ദ്ദങ്ങളുണ്ടാകുമെങ്കിലും അവയെ അതിജീവിക്കാനാവും. യാത്രകള്‍ ആവശ്യമായി വരും. ധനസംബന്ധമായി ചെറിയ വിഷമതകളുണ്ടാകാം. സത്പ്രവൃത്തികള്‍ ചെയ്യുന്നതില്‍ താല്‍പര്യം തുടര്‍ന്നു വായിക്കുക
|
അകം പൊരുള്‍
കൊല, കൊള്ള, കൊലവിളി അരങ്ങു തകര്‍ക്കുമ്പോഴാണ് ഇക്കുറി ഓണം വരുന്നത്. പതിവുപോലെ മാവേലി വരില്ലെന്ന് ഇന്റെലിജന്‍സ് റിപ്പോര്‍ട്ട്; കരണം മാവേലിക്കും കൊട്ടേഷന്‍ പോയിട്ടുണ്ട്! കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നത് മാറി "ഗുണ്ടകളുടെ" സ്വന്തം നാടായി. (ഓണപ്പാട്ടു മാറ്റി ഗുണ്ടാപ്പാട്ടെഴുതാന്‍ പനച്ചൂരാനെ സമീപിക്കാം). ഗുണ്ടകള്‍ കേരളത്തില്‍ സമാന്തര ഭരണം നടത്തുമ്പോള്‍, അവര് തുടര്‍ന്നു വായിക്കുക
|
സംസ്‌കൃതി
പൊന്നിന്‍ ചിങ്ങം ഏതെന്ന് ഇന്ന് നമുക്ക് തിരിച്ചറിഞ്ഞുകൂട. കര്‍ക്കിടകവും ചിങ്ങവും തമ്മില്‍ വലിയ വ്യത്യാസവുമില്ല. സൂര്യന്റെ പൊന്‍ചിരി ചിങ്ങത്തിന്റേതല്ലാതായി. അത് എന്താണെന്ന്ഒരു നിശ്ചയവുമില്ല. മലയാളിയുടെ അവസ്ഥയും ഏതാണ്ടിതേ വിധം.
കര്‍ക്കിടകത്തിലെ തിരുവോണം പിള്ളേരോണമായിട്ടാഘോഷിച്ചിരുന്നു. വലിയ ഓണം വരവായെന്ന് സൂചിപ്പിച്ചുകൊണ്ട് പിള്ളേരുടെ ഈ ചെറിയ ഓണവും കെങ തുടര്‍ന്നു വായിക്കുക
|