Flash News Mon-May-2012
 
 
ഇല്യാസ് കശ്മീരി മരിച്ചതായി യുഎന്‍ റിപ്പോര്‍ട്ട്
യുഎന്‍ മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനും ഹര്‍ക്കത്തുല്‍ ജിഹാദ് ഇസ് ലാമി കമാന്‍ഡറുമായ ഇല്യാസ് കശ്മീരി മരിച്ചതായി യുഎന്‍ റിപ്പോര്‍ട്ട്. യുഎന്‍ പുറത്തിറക്കിയ അല്‍ക്വയ്ദ കമാന്‍ഡര്‍മാരുടെ വിവരങ്ങള്‍ സംബന്ധിച്ച പുതുക്കിയ പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2011 ജൂണ്‍ 11ല്‍ രോഗബാധിതനായ കശ്മീരി പാക്കിസ്ഥാനിലായിരുന്നെന്നും മേയ് 10നു പുതുക്കിയ റിപ്പോര തുടര്‍ന്നു വായിക്കുക
കടല്‍ വെടിവയ്പ്പു കേസില്‍ രണ്ട് ഇറ്റാലിയന്‍ നാവികരുടെ ജാമ്യാപേക്ഷ തള്ളി.
കൊല്ലം കടല്‍ വെടിവയ്പ്പു കേസില്‍ രണ്ട് ഇറ്റാലിയന്‍ നാവികരുടെ ജാമ്യാപേക്ഷ തള്ളി. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയാണു ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നല്‍കിയാല്‍ വിചാരണ വേളയില്‍ പ്രതികളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ കഴിയില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണു കോടതി നടപടി. രാജ്യത്തിന്‍റെയും ജനങ്ങളുടെയും താത്പര്യം അനുസരിച്ചു വിചാരണ എത്രയും വേഗം ആരംഭിക്കുന്നതാണ തുടര്‍ന്നു വായിക്കുക
   
ഓണ്‍ലൈന്‍ പോള്‍
ശശീന്ദ്രന്‍റെ മരണം CBIസിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. നിങ്ങള്‍ യോജിക്കുന്നുണ
ഉണ്ട്‌ ഇല്ല അഭിപ്രായമില്ല
സംസ്‌കൃതി
ഗൃഹങ്ങളിലും പൊതുസ്ഥലങ്ങളിലും ഒരുപോലെ ഭംഗിയായും നിരനിരായും വിളക്കുകള്‍ കത്തിച്ച്‌ സര്‍വ്വത്ര പ്രകാശം പരത്തുന്ന ഒരുത്സവമാണ്‌ ദീപാവലി. ദീപങ്ങളുടെ ആവലി എന്ന പൊരു വരാന്‍ തന്നെ കാരണം ഇതാണ്‌. പൂമുഖവും പ്രിയവുമായൊരു ദേശീയ പര്‍വ്വമാണ്‌ ദീപാവലി അഥവാ ദീവാളി. സിഖ്‌-ബൗദ്ധ-ജൈന ധര്‍മ്മാനുയായികളും ദീപാവലിയെ ആദരിക്കുന്നു. അയോദ്ധ്യാധിപതിയായ ശ്രീരാമചന്ദ്രന്‍ 14 വര്‍ഷത്തെ വനവാസം തുടര്‍ന്നു വായിക്കുക
ക്ഷേത്രങ്ങള്‍
കര്‍ക്കിടകത്തിലെ ക്ഷേത്രദര്‍ശനം മഹാപുണ്യമാണ്‌. അതിലും വിശേഷമാണ്‌ നാലമ്പലദര്‍ശനം. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നിവരെ ഒരേ ദിവസം ദര്‍ശനം നടത്താന്‍ കഴിയുംവിധം സമീപപ്രദേശങ്ങളിലായി നിര്‍മിച്ചിരിക്കുന്ന ക്ഷേത്രങ്ങളെയാണ്‌ നാലമ്പലങ്ങള്‍ എന്നുപറയുന്നത്‌. തൃശ്ശൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ നാലമ്പലങ്ങളുണ്ട്‌. എങ്കിലും മധ്യകേരളത്തിലെ നാ തുടര്‍ന്നു വായിക്കുക
ജ്യോതിഷം
മേടക്കൂറ്‌ : അശ്വതി, ഭരണി, കാര്‍ത്തിക 1/4 കൂര്‍മ്മബുദ്ധിയോടെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനാകും. നാനാതരത്തിലുള്ള പ്രശ്നങ്ങള്‍ അലട്ടുമെങ്കിലും സമാധാനം കണ്ടെത്താനാകും. പണം മുടക്കിയ കാര്യങ്ങളില്‍ നിന്നും പ്രതിഫലം ലഭിക്കാന്‍ തുടങ്ങും. ജോലിയില്‍ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും. സന്താനങ്ങള്‍ക്ക്‌ അഭിവൃദ്ധിയുണ്ടാകും. സഹോദരങ്ങളുടെ കാര്യത്തില്‍ കൂ തുടര്‍ന്നു വായിക്കുക
സിനിമ
തമിഴ്നാട്ടില്‍ മറ്റൊരു യുവതാരത്തിനും ഇല്ലാത്ത ജനപ്രീതിയുള്ള നടനാണ് വിജയ്. സൂര്യയും വിക്രമും അജിത്തും ആര്യയുമൊക്കെ ഉണ്ടെങ്കിലും രജനിക്കും കമലിനുമൊപ്പം ‘ക്രൌഡ് പുള്ളര്‍’ ആയി ഒരാളെ ചൂണ്ടിക്കാണിക്കാന്‍ ഇപ്പോള്‍ വിജയ് എന്ന താരമേയുള്ളൂ. അതുകൊണ്ടുതന്നെ വിജയ്‌യുടെ ‘ഹ്യൂജ് ഫാന്‍ ബേസ്’ മനസില്‍ വച്ചുകൊണ്ട് വേണം വിജയ്‌യിന് വേണ്ടിയുള്ള ഒരു സിനിമ തയ്യാറാക്കാന്‍. തമിഴിലെ മ തുടര്‍ന്നു വായിക്കുക